കോഴാ പാലാ റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു : ഒരാൾക്ക് പരിക്ക് : മരിച്ചത് കുറിച്ചിത്താനം സ്വദേശി 

മരങ്ങാട്ടുപിള്ളി :  പാലാ കോഴാ റോഡിൽ മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ജംഗ്ഷനു സമീപം കാറും ബൈക്കും കൂട്ടിയാടിച്ച് ബൈക്ക് യാത്രികൻ മരിച്ചു കൂടെ യാത്ര ചെയ്ത ആൾക്ക് ഗുരുതര പരിക്ക്. കുറിച്ചിത്താനം രണ്ടാ നീക്കൽ . അർ എം മാത്യു (സായി 54 ) ആണ് മരിച്ചത് സഹയാത്രികൻ മണ്ണയ്ക്കനാട് ചേലുക്കുന്നേൽ ജോബിൻ ജോസഫ് (33) നെ പരീക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  തടി വെട്ടു തൊഴിലാളികളായ ഇരുവരും ബെങ്കിൽ ഉച്ചക്ക് 2 മണിയോടെ മരങ്ങാട്ടുപിള്ളി ഭാഗത്തുനിന്നും മണ്ണയ്ക്കാട്ടെക്ക് വരുന്ന വഴി എതിർ ദിശയിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടം നടന്ന കാറിൽ തന്നെ ഇരുവരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സായി മരണമടഞ്ഞു.

Advertisements

Hot Topics

Related Articles