കറുകച്ചാലിൽ മിഡ് വേ ഗ്രൂപ്പിന്റെ മിഡ് വേ ഫേവറൈറ്റ് പിസ ഉദ്ഘാടനം ചെയ്തു: ഉദ്ഘാടനം ചെയ്തത് എൻ.ജയരാജ് എം.എൽ.എ; ഇനി കറുകച്ചാലിന് പിസയുടെ രുചിക്കൂട്ടറിയാം

കറുകച്ചാൽ: കറുകച്ചാലിൽ മിഡ് വേ ഗ്രൂപ്പിന്റെ മിഡ് വേ ഫേവറൈറ്റ് പിസ ഉദ്ഘാടനം ചെയ്തു. സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് എംഎൽഎ കറുകച്ചാൽ മിഡ് വേ ഗ്രൂപ്പിന്റെ ഫേവറേറ്റ് പിസ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മീനാക്ഷി മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ, വിവിധ ജനപ്രതിനിധികൾ സംഘടനാ നേതാക്കൾ തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles