കോട്ടയം ജില്ലയിൽ വിവിധ അപകടങ്ങളിൽ രണ്ടു പേർക്ക് പരിക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് പാതാമ്പുഴ സ്വദേശി ഓമനയ്ക്ക് ( 67) പരുക്കേറ്റു. ഉച്ചയോടെ പ്രവിത്താനത്ത് വച്ചായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാപ്പുംതല സ്വദേശി ജോയലിന് ( 30)പരുക്കേറ്റു. ഉച്ചയോടെ ഞീഴൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles