കോട്ടയം അഡീഷണൽ എസ്.പി ഷാജു പോളിന് അടക്കം 12 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്കും മുഖ്യമന്ത്രിയുടെ മെഡൽ

കോട്ടയം: അഡീഷണൽ എസ്.പി ഷാജു പോളിനും , ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം വർഗീസിനും അടക്കം ജില്ലയിലെ 12 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ ഉദ്യോഗസ്ഥർ ഇവർ.
ഷാജു പോൾ – അഡീഷണൽ എസ്.പി കോട്ടയം
ടി.എം വർഗീസ് – സി-ബ്രാഞ്ച് ഡിവൈഎസ്പി കോട്ടയം
കെ.സന്തോഷ്‌കുമാർ – സബ് ഇൻസ്‌പെക്ടർ , ജില്ലാ സെപെഷ്യൽ ബ്രാഞ്ച് കോട്ടയം
എം.ആർ മണിലാൽ – എസ്.ഐ കൺട്രോൾ റൂം
ദിലീപ് വർമ്മ . വി – സീനിയർ സിവിൽ പൊലീസ് ഓഫിസർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ
ജോമി കെ.വർഗീസ് – സീനിയർ സിപിഒ – മേലുകാവ് പൊലീസ് സ്റ്റേഷൻ
രമാ വേലായുധൻ – അസി.സബ് ഇൻസ്‌പെക്ടർ – മേലുകാവ് പൊലീസ് സ്റ്റേഷൻ
സന്തോഷ് എൻ.എൻ – അസി.സബ് ഇൻസ്‌പെക്ടർ- മേലുകാവ് പൊലീസ് സ്റ്റേഷൻ
വി.എ സെബാസ്റ്റ്യൻ -എ.എസ്.ഐ കറുകച്ചാൽ പൊലീസ് സ്റ്റേഷൻ
ടി.എ അസിയ – അസി.എസ്.ഐ – വാകത്താനം പൊലീസ് സ്റ്റേഷൻ
പി.ആർ സുശീലൻ – എസ്.ഐ (ഗ്രേഡ്) തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ
എ.വി ജോസ് – സീനിയർ സിപിഒ – കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ
എം.സി ബിനോയ് – സീനിയർ സിപിഒ – ജില്ലാ ആസ്ഥാനം കോട്ടയം

Advertisements

Hot Topics

Related Articles