കോട്ടയം: കേരളത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളെ ഉൾപ്പെടുത്തി ഓട്ടോ സ്‌നേഹക്കൂട്ടായ്മ രൂപീകരിച്ചു. സന്തോഷ് മുണ്ടക്കയം രക്ഷാധികാരി, സുശാന്ത് വടകര പ്രസിഡന്റ്, സന്തോഷ് കോട്ടയം സെക്രട്ടറി എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. കേരളത്തിലെ ഓട്ടോറിക്ഷ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ഓട്ടോ സ്‌നേഹ കൂട്ടായ്മ എന്ന സംഘടന രൂപീകരിച്ചത്.
ഭാരവാഹികളായി സന്തോഷ് മുണ്ടക്കയം രക്ഷാധികാരി, സുശാന്ത് വടകര പ്രസിഡണ്ട്,
സന്തോഷ് കോട്ടയം, സെക്രട്ടറി, കുഞ്ഞുമോൻ ആലുവ വൈസ് പ്രസിഡണ്ട്, അനീഷ് തലയോലപ്പറമ്പ് ജോയിൻ സെക്രട്ടറി, ജോഷി തോമസ്, കടത്തിരുത്തി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു. കമ്മറ്റി അംഗങ്ങളായി സത്യൻ കോഴിക്കോട് , ജബ്ബാർ തൃശ്ശൂർ, പ്രശാന്ത് ചേർത്തല എന്നിവരെയും തിരഞ്ഞെടുത്തു.
Advertisements