അയർക്കുന്നം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എം.ഡി തോമസ് മുരിങ്ങയിൽ നിര്യാതനായി. അയർക്കുന്നം പഞ്ചായത്ത് മുൻ പ്രസിഡന്റും സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവും, അയർക്കുന്നത്തെ ആദ്യകാല വ്യാപാരിയുമാണ്. സംസ്‌കാരം പിന്നീട്.
Advertisements