കോട്ടയം: ജില്ലയിൽ നിന്നുള്ള മോർച്ചാ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി. വി.എസ് വിഷ്ണു യുവമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചു. അഡ്വ.അർജുൻ വി.എസ് ആണ് യുവമോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ്. മഹിളാ മോർച്ചാ സംസ്ഥാന സെക്രട്ടറിയായി മഞ്ജു സുരേഷിനെയും, ന്യൂനപക്ഷ മോർച്ചാ സംസ്ഥാന സെക്രട്ടറിയായി സച്ചിൻ ജെയിംസിനെയും , സംസ്ഥാന സെക്രട്ടറിയായി ആൻസി സ്റ്റീഫനെയും തിരഞ്ഞെടുത്തു.
Advertisements