വാകത്താനം കണ്ണൻചിറ തെക്കേക്കര സജിമോൻ റ്റി കുര്യാക്കോസ് ( സുപ്പർവൈസർ, ഏഷ്യാനെറ്റ്, കോട്ടയം – 50) നിര്യാതനായി. മാതാവ്: തോട്ടയ്ക്കാട് കരിമ്പിൻ കടുപ്പിൽ കുഞ്ഞൂഞ്ഞമ്മ. ഭാര്യ: പരിയാരം ചെങ്ങളത്തിൽ പുത്തൻ പുരയ്ക്കൽ വിജി (യുഎസ്എ) മക്കൾ: ജിയ അന്ന സജി, ആഷ്ബൽ സജി. സംസ്കാരം നാളെ ഫെബ്രുവരി 11 ചൊവ്വാഴ്ച മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാകത്താനം കണ്ണൻചിറ ജെറുസലേം സെൻ്റ്.മേരീസ് ഓർത്തഡോക്സ് പളളിയിൽ
Advertisements