കോട്ടയം  ജില്ലയില്‍ 25 പേര്‍ക്ക് കോവിഡ്;
69 പേര്‍ക്ക് രോഗമുക്തി

കോട്ടയം: ജില്ലയില്‍ 25 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 69  പേര്‍ രോഗമുക്തരായി. 1389 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 8 പുരുഷന്‍മാരും 14 സ്ത്രീകളും 3 കുട്ടികളും   ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 5 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍   451 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447467 പേര്‍
കോവിഡ് ബാധിതരായി.   4445666 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കടനാട് – 4
ചങ്ങനാശേരി – 3
വാകത്താനം, എലിക്കുളം, വെള്ളാവൂർ, പാറത്തോട് -2
വാഴൂർ, കുറവിലങ്ങാട്, മണർകാട്, കോട്ടയം, വാഴപ്പള്ളി, രാമപുരം, വെളിയന്നൂർ, ടി.വി പുരം, മീനച്ചിൽ, തൃക്കൊടിത്താനം – 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.