കോട്ടയം: ജില്ലയില്‍ 78 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 171 പേര് രോഗമുക്തരായി. 1716 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 23 പുരുഷന്മാരും 34 സ്ത്രീകളും 21 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 14 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവില്‍ 625 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447030 പേര്
കോവിഡ് ബാധിതരായി. 445026 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കറുകച്ചാല്‍-18
കോട്ടയം-9
നെടുംകുന്നം-6
ചിറക്കടവ്, കുറവിലങ്ങാട്-4
കരൂര്‍-3
പാമ്പാടി, കുമരകം, കിടങ്ങൂര്‍, വെള്ളാവൂര്‍-2
പനച്ചിക്കാട്, മുത്തോലി, തൃക്കൊടിത്താനം, കാണക്കാരി, പാലാ, ചങ്ങനാശേരി, രാമപുരം, കൊഴുവനാല്‍, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, അയ്മനം, വൈക്കം, കടുത്തുരുത്തി, വാകത്താനം, പുതുപ്പള്ളി, ഉഴവൂര്‍, തലയാഴം, ഏറ്റുമാനൂര്‍, ഉദയനാപുരം, മീനടം, മുണ്ടക്കയം, മണര്‍കാട്, വാഴൂര്‍, കുറിച്ചി, അതിരമ്പുഴ, മാടപ്പള്ളി-1