കോട്ടയം ജില്ലയില്‍ 66 പേര്‍ക്കു കോവിഡ്;
78 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 78 പേര്‍ രോഗമുക്തരായി. 1872 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 35 പുരുഷന്‍മാരും 36 സ്ത്രീകളും 7 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 21 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 575 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447247 പേര്‍
കോവിഡ് ബാധിതരായി. 445285 പേര്‍ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-7
ചിറക്കടവ്-6
പാലാ-4
കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, മണിമല, രാമപുരം,- 3
കരൂര്‍, കിടങ്ങൂര്‍, കുറവിലങ്ങാട്, മാടപ്പള്ളി, മണര്‍കാട്,മേലുകാവ്, പള്ളിക്കത്തോട്, തലയോലപ്പറമ്പ്, വൈക്കം -2
ആര്‍പ്പൂക്കര, ചങ്ങനാശേരി, എരുമേലി, കങ്ങഴ, കൂരോപ്പട, കൂട്ടിക്കല്‍, മരങ്ങാട്ടുപിള്ളി, മീനച്ചില്‍, മീനടം, മുണ്ടക്കയം, നെടുംകുന്നം, പായിപ്പാട്, പാമ്പാടി, പനച്ചിക്കാട്, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തൃക്കൊടിത്താനം, വാഴപ്പള്ളി, വാഴൂര്‍ -1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.