കോട്ടയം ജില്ലയിൽ ഫെബ്രുവരി 14 തിങ്കളാഴ്ച 75 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കോട്ടയം: ജില്ലയിൽ ഫെബ്രുവരി 14 തികളാഴ്ച 75 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. 19 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 56 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.

Advertisements

15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ.

  1. ചങ്ങനാശേരി ജനറൽ ആശുപത്രി
    2 . ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
    3 . ഇടയിരിക്കപ്പഴ സാമൂഹിക ആരോഗ്യ കേന്ദ്രം
  2. ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
    5 . കടപ്ലാമറ്റം സാമൂഹിക ആരോഗ്യ കേന്ദ്രം
    6 .കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം
  3. കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
    8.മാടപ്പള്ളി കുടുംബ ആരോഗ്യ കേന്ദ്രം
  4. മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
  5. മീനച്ചിൽ കുടുംബ ആരോഗ്യ കേന്ദ്രം
    11.മൂന്നിലവ് കുടുംബ ആരോഗ്യ കേന്ദ്രം
    12.നാട്ടകം കുടുംബ ആരോഗ്യ കേന്ദ്രം
    13.നിലക്കൽ പള്ളി ഹാൾ
    14.പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
  6. പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
    16.രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
  7. തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം
    18..തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
    19.തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം 18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ്‌ കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.
  8. അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
    2 . അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
    3 .അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
    4.ബ്രഹ്മമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
    5 . ചങ്ങനാശേരി ജനറൽ ആശുപത്രി
    6 .ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം
    7.എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
    8.ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
  9. കടനാട്‌ പ്രാഥമിക ആരോഗ്യ കേന്ദ്രം
    10.കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
    11.കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
    12.കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
    13.കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
    14.കറിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
    15.കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
    16.കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
    17.കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
    18.കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
    19.കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
    20.കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം
    21.കുറവിലങ്ങാട് താലൂക്ക് ആശുപത്രി
    22.കുറുപ്പന്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം
    23.മണിമല കുടുംബ ആരോഗ്യ കേന്ദ്രം
    24.മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
    25.മറവന്തുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം
    26.മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
    27.മുണ്ടൻകുന്ന് കുടുംബ ആരോഗ്യ കേന്ദ്രം
    28.മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
    29.നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം
    30.ഓണംതുരുത്ത് കുടുംബ ആരോഗ്യ കേന്ദ്രം
    31.പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
    32.പായിപ്പാട് കുടുംബ ആരോഗ്യ കേന്ദ്രം
    33.പാലാ ജനറൽ ആശുപത്രി
    34.പാമ്പാടി താലൂക്ക് ആശുപത്രി
    35.പനച്ചിക്കാട് കുടുംബ ആരോഗ്യ കേന്ദ്രം
    36.തിടനാട് പഞ്ചായത്ത് ആഡിറ്റോറിയം
    37.പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
    38 .പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
    39 .പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
    40 .മുട്ടമ്പലം സെൻ്റ് .ലാസറസ് പള്ളി ഹാൾ
    41 .തീക്കോയി പഞ്ചായത്ത് ആഡിറ്റോറിയം
    42 .തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
    43 .തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം
    44 .തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
    45 .ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
    46 .ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
    47 .ഉള്ളനാട്‌ സാമൂഹിക ആരോഗ്യ കേന്ദ്രം
    48 .ഉഴവൂർ കെ .ആർ .നാരായണൻ മെമ്മോറിയൽ ആശുപത്രി
    49 .വൈക്കം താലൂക്ക് ആശുപത്രി
    50 .വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
    51 .വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
    52 .വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
    53 .വെളിയന്നൂർ കുടുംബ ആരോഗ്യ കേന്ദ്രം
    54 .വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
    55 .വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
    56 .വിഴിക്കിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.