കോട്ടയം ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി; സൗജന്യ നേത്രപരിശോധനാ ക്യാമ്പും കണ്ണട വിതരണവും ഒക്ടോബർ 25 ന്

കോട്ടയം : ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി; സൗജന്യ നേത്രപരിശോധനാ ക്യാമ്പും കണ്ണട വിതരണവും ഒക്ടോബർ 25 ന് നടക്കും. 25 ന് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പരിപാടികൾ നടക്കുക. നാഗമ്പടം ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കോട്ടയം ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലാണ് പരിപാടികൾ നടക്കുക. സൊസൈറ്റിയുടെ 23 ആം വാർഷികം പ്രമാണിച്ച് ഇന്റർ ഒപ്ടിക്‌സിന്റെയും കോട്ടയം ഡോ.അഗർവാൾസ് ഐ ആശുപത്രിയുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.

Advertisements

Hot Topics

Related Articles