കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 145 രൂപ. ഇന്ന് രാവിലെ വിപണി ആരംഭിച്ചപ്പോൾ 55 രൂപയുടെ വർദ്ധനവ് സ്വർണ്ണവിപണിയിൽ രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് ഇപ്പോൾ വില കുറവ് അനുഭവപ്പെട്ടത്. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
അരുൺസ് മരിയ ഗോൾഡ്
കോട്ടയം
സ്വർണം ഗ്രാമിന് – 8985
സ്വർണം പവന് – 71880
Advertisements