കോട്ടയത്ത് ജൂലൈ ഒന്ന് വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സിനിമകൾ

കോട്ടയം: ജൂലൈ ഒന്ന് വെള്ളിയാഴ്ച കോട്ടയത്തെ തീയറ്ററുകളിൽ വിവിധ സിനിമകൾ റിലീസ് ചെയ്യും.
കോട്ടയം ആനന്ദ്
ഉല്ലാസം (മലയാളം നാല് ഷോ)
11.00 AM 02.00 PM 06.00 PM 09.00 PM

Advertisements

കോട്ടയം അനശ്വര
പ്രിയൻ ഓട്ടത്തിലാണ്
(മലയാളം നാല് ഷോ)
11.00 AM 02.00 PM 06.00 PM 09.00 PM


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ആഷ തീയറ്റർ
സാന്റാക്രൂസ്
(മലയാളം മൂന്ന് ഷോ)
10.45 AM 02.15 AM 05.30 PM

പ്രകാശൻ പറക്കട്ടെ
(മലയാളം -08.45)

ചങ്ങനാശേരി അഭിനയ
ഉല്ലാസം (മലയാളം നാല് ഷോ)
11.00 AM 02.00 PM 05.45 PM 08.45 PM

ചങ്ങനാശേരി അനു തീയറ്റർ
സാന്റാക്രൂസ്
(മലയാളം രണ്ട് ഷോ)
11.00 AM 02.00 PM

ഫസ്റ്റ് ഷോ
പ്രിയൻ ഓട്ടത്തിലാണ്
(മലയാളം 05.45 )
സെക്കൻഡ് ഷോ
വിക്രം
തമിഴ് – 08.45

Hot Topics

Related Articles