കടുത്തുരുത്തി : 125 വർഷം പൂർത്തിയാകുന്ന കടുത്തുരുത്തി ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 24/ 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുസ്തകങ്ങളും ഷെൽഫും വാങ്ങി നൽകിയതിന്റെ ഉദ്ഘാടനം മുൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് നയന ബിജു ഉദ്ഘാടനം നിർവഹിച്ചു..
കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത എൻ ബി, വൈസ് പ്രസിഡണ്ട് ജിൻസി എലിസബത്ത്, ഹെഡ്മിസ്ട്രസ് ഡോക്ടർ യു ഷംല, പിടിഎ പ്രസിഡണ്ട് എ എസ് സുമേഷ് കുമാർ, വൈസ് പ്രസിഡണ്ട് രജീഷ് കുമാർ, വിദ്യാർത്ഥികളും മറ്റു അധ്യാപക അനധ്യാപകരും പങ്കെടുത്തു.
Advertisements