കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ശുചീകരണ സ്റ്റാഫ് ഒഴിവ് ; വോക്-ഇൻ- ഇന്റർവ്യൂ നടത്തും ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ
ശുചീകരണ സ്റ്റാഫ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് ജനുവരി 25ന് വോക്-ഇൻ- ഇന്റർവ്യൂ നടത്തും. പി.എസ്.സി യോഗ്യതയുള്ളവർ രാവിലെ 10.30 ന് ആശുപത്രി  ഓഫീസിൽ എത്തണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്,  തിരിച്ചറിയൽ രേഖ എന്നിവ ഹാജരാക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04828 203492, 202292.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.