നെഞ്ചിടിപ്പ് കുട്ടണ്ട : എല്ലാം സേഫ് ആക്കാൻ കിംസ് ഉണ്ട് : കിംസ്ഹെൽത്ത് ആശുപത്രിയിൽ സൗജന്യ കാർഡിയോളജി ഡോക്ടർ കൺസൽറ്റേഷൻ

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 29ന് ലോക ഹൃദയ ദിനം പ്രമാണിച്ച് സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ ഒരുക്കുന്നു. സാമൂഹികപ്രതിബന്ധതയുടെ ഭാഗമായി കാർഡിയോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തിലാണ് സൗജന്യ ക്യാമ്പ്. രാവിലെ 10 മുതൽ 4 മണി വരെ സൗജന്യ ECG ടെസ്റ്റ്‌ ഉം ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ ലാബ്, റേഡിയോളജി, ECHO, TMT സേവനങ്ങൾക്ക് പ്രത്യേകം ഇളവുകളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കും : 04812941000,9072726190

Advertisements

Hot Topics

Related Articles