കോട്ടയം : കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 18,19 തിയ്യതികളിലായി വിദഗ്ദ്ധ ഗ്യാസ്ട്രോഎന്ററോളജി ഡോക്ടർമാരുടെ നേതൃതത്തിൽ സൗജന്യ ഉദരരോഗ നിർണയ ക്യാമ്പ് നടത്തുന്നു. വയറുവേദന, നെഞ്ചരിചിൽ, പുളിച്ചു തികട്ടൽ, ലിവർ സിറോസിസ്,ഗ്യാസ്ട്രബിൾ തുടങ്ങിയ ഉദര രോഗങ്ങൾ തിരിച്ചറിയാനും വിദഗ്ദ്ധ ചികിത്സ നേടാനും അവസരമൊരുക്കുന്ന ഈ ക്യാമ്പിൽ കോളനോസ്കോപ്പി, എൻഡോസ്കോപ്പി തുടങ്ങിയവയ്ക്കു പ്രത്യേക ഇളവുകളും, ലാബ് റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവുകളും ഉൾപെടുത്തിയിട്ടുണ്ട്.
Advertisements