കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 27 ഞായറാഴ്ച വൈദ്യുതി മുടങ്ങും.
Advertisements
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഐക്കരകുന്ന്, പി.എച്ച്.സി., ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ 6.30 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപ്പറമ്പ്, മിനി ഇൻഡസ്ട്രിയൽ ഏരിയ, ചോലപള്ളി കമ്പനി, കളപ്പുരയ്ക്കൽപ്പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊട്ടാരമറ്റം, ജനതാ നഗർ, വെള്ളാപ്പാട്, മരിയൻ സെൻറർ, നെല്ലിയാനി, കിസാൻ കവല, എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും