കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ രണ്ട് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ രണ്ട് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന അയ്യമ്പാറ, ശ്രായം, തലനാട് ബസ് സ്റ്റാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. കൊല്ലപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ   09 മണി മുതൽ 05 മണി വരെ . കടനാട് . ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ലൈൻ വർക്ക് ഉള്ളതിനാൽ ചാലമറ്റം, കോണിപ്പാട്, മേലുകാവുമറ്റം, സെമിത്തേരി, കളപ്പുരപ്പാറ, ദീപ്തി എന്നീ  ഭാഗങ്ങളിൽ 10 മുതൽ 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അന്ത്യാളം, ആർട്ടിക്ക്, അന്ത്യാളം ചർച്ച്, എന്നീ ഭാഗങ്ങളിൽ  9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന ചെത്തിപ്പുഴക്കടവ് , ചെത്തിപ്പുഴ പഞ്ചായത്ത് , റിലയൻസ് , SBHS ഗ്രൗണ്ട് , ചൂളപ്പടി  എന്നീ  ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ശാസ്‌താംബലം, ആറ്റു മാലി, കുമാരനല്ലൂർ ഭാഗങ്ങളിൽ ,  രാവിലെ 9മണി മുതൽ ഉച്ചക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിൽ ചാഴികാടൻ റോഡ്, നേരെ കടവ്, വാരിമുട്ടം ഭാഗങ്ങളിൽ   രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles