കോട്ടയം:ലോട്ടറി ഏജന്റ്സ് ആൻറ് സെല്ലേഴ്സ് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ ഞായറാഴ്ച ലോട്ടറി പിൻവലിക്കുക, ടി. സി. എസ് സർക്കാർ അടക്കുക, എഴുത്ത് ലോട്ടറിയ്ക്കും, സെറ്റ് ലോട്ടറി യ്ക്കും എതിരെ നിയമ നിർമ്മാണംനടത്തുക , സമ്മാനം വർദ്ദിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയികൊണ്ട് ലോട്ടറി ഓഫീസ് മാർച്ചും, ധർണ്ണ യും നടത്തി ജില്ലാ പ്രസിഡന്റ് ചന്ദ്രിക ഉണ്ണി കൃഷ്ണന്റെ അദ്ദ്യക്ഷതയിൽ കൂടിയ പ്രതിക്ഷേധ യോഗം സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു ഐ. എൻ. ടി. യു. സി.സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു, നന്തിയോട്
ബഷീർ, ടി.എസ്. അൻസാരി, മുഹമ്മദ് ബഷീർ,ബെന്നി ജോസഫ്, ജോർജ് വർഗീസ്,എൻ. ജെ പ്രസാദ്, അയ്മനം രവീന്ദ്രൻ,ടി.ഡി.ദേവരാജൻ, ടി. ഡി. സുധാകരൻ, അംബിക ജി നായർ എന്നിവർ പ്രസംഗിച്ചു.
കോട്ടയം ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ലോട്ടറി ഓഫിസ് മാർച്ചും ധർണയും നടത്തി
Advertisements