കോട്ടയം: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ചിത്രകലാപരിഷത്തും നടത്തുന്ന ചിത്ര രചന ഏപ്രിൽ ഏഴ് തിങ്കളാഴ്ച നടക്കും. ഏപ്രിൽ ഏഴ് തിങ്കളാഴ്ച രാവിലെ 11 ന് തിരുനക്കര മൈതാനത്താണ് പരിപാടി.
Advertisements