റോം: ബ്ലഡ് കാൻസർ രോഗ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഫാ.ഷാജി പടിഞ്ഞാറേക്കുന്നേൽ(54) ജർമ്മനിയിൽ നിര്യാതനായി. കോട്ടയം അതിരൂപതയിലെ മാറിടം സെക്രട്ട് ഹാർഡ് ക്‌നാനായ പള്ളി ഇടവകാംഗമാണ് വൈദികൻ. ബ്ലഡ് കാൻസർ ബാധിതനായി ഇറ്റലിയിലെ ലിവോർണോ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
Advertisements