മെഡിക്കൽ കോളേജ് അഗ്നിബാധ : തീ നിയന്ത്രണ വിധേയമായി ; രോഗികളെ പൂർണമായും മാറ്റി ; ആളപായമില്ല

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ അഗ്നി ബാധ. അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ മാറ്റി.ക്യാൻസർ വാർഡും, ഡയാലിസിസ് വാർഡും ഉൾപ്പടെ ഉള്ള കെട്ടിടങ്ങളാണ് അടുത്തുള്ളത്.

Advertisements

തീ പൂർണമായും നിയന്ത്രണ വിധേയമായി. കോട്ടയത്തെയും സമീപപ്രദേശത്തെയും ഫയർ ഫോഴ്സ് സ്ഥലത്ത് ഉണ്ട്. ഷോർട് സർക്കുട് ആയിരിക്കാം അല്ലെങ്കിൽ തൊഴിലാളികൾ ഭക്ഷണം പാകം ചെയ്യാൻ കൊണ്ടുവന്ന ഗ്യാസ് കുറ്റിയിൽ നിന്നോ ആയിരിക്കാം തീ പടർന്നതിന് കാരണമെന്നു കരുതുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുക പടരുന്നത്ത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുണ്ട്. ഇപ്പോൾ തീ നിയന്ത്രണ വിധേയമാണ്. തൊഴിലാളികളും സുരക്ഷിതരാണ്.ഇപ്പോൾ താഴത്തെ നിലയിലേ തീയാണ് അണയ്ക്കുന്നത്. പെട്ടെന്നുള്ള പ്രവർത്തനം ആളപയം ഒഴിവായി.

Hot Topics

Related Articles