കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയ്ക്ക് ബി നെഗറ്റീവ് ഗ്രൂപ് രക്തം ആവശ്യമുണ്ട്. മൂലവട്ടം കൊച്ചുപറമ്പിൽ വി.എൻ രെജിയ്ക്കാണ് രക്തം ആവശ്യമുള്ളത്. ഫെബ്രുവരി പത്തിന് കോട്ടയം മെഡിക്കൽ കോളജ് നെഫ്‌റോളജി വിഭാഗത്തിലാണ് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുക. ഫോൺ – 09605807517, 7306694310.
Advertisements