കോട്ടയം മുളങ്കുഴയിൽ മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു : തീപിടിച്ചത് റോഡ് അരികിലെ ട്രാൻസ്ഫോർമറിന് സമീപത്തെ മാലിന്യ കൂമ്പാരത്തിന് : ഒഴിവായത് വൻ ദുരന്തം

കോട്ടയം : കോട്ടയം മുളങ്കുഴയിൽ റോഡരികിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചു. റോഡരികിലെ ട്രാൻസ്ഫോർമറിന് സമീപത്തെ മാലിന്യ കൂമ്പാരത്തിനാണ് തീ പിടിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയായിരുന്നു സംഭവം. നീയും പുകയും കണ്ട നാട്ടുകാർ വിവരം കോട്ടയം അഗ്നി രക്ഷാസേന യൂണിറ്റിൽ അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന യൂണിറ്റ് സംഘം എത്തി തീ കെടുത്തി. 

Advertisements

Hot Topics

Related Articles