കോട്ടയം നഗരസഭയിലെ പദ്ധതി വിഹിതം അട്ടിമറിക്കുന്നു : ബി ജെ പി കൗൺസിലർമാർ നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തുന്നു ; തത്സമയം വീഡിയോ കാണാം

കോട്ടയം : പദ്ധതി വിഹിതം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കോട്ടയം നഗരസഭയിലെ ബിജെപി കൗൺസിലർമാർ നഗരസഭ കവാടത്തിനു മുന്നിൽ പ്രതിഷേധം നടത്തി. നഗരസഭ കവാടത്തിന് മുന്നിൽ നടന്ന ധർമ്മ ബിജെപി മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം ഉദ്ഘാടനം ചെയ്തു. കോട്ടയം നഗരസഭയിലെ പദ്ധതി അംഗീകാരം ലഭിച്ച് ആറുമാസം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ആണ് ബിജെപിയുടെ നേതൃത്വത്തിൽ ധർണ്ണ നിർത്തിയത്.

Advertisements

പദ്ധതി വിഹിതം ആരംഭിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതിൽ ഇടതു വലതു മുന്നണികൾ പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്ന് അരുൺ മൂലേടം കുറ്റപ്പെടുത്തി. നഗരസഭാംഗം കെ ശങ്കരൻ , അനിൽകുമാർ , വിനു ആർ മോഹൻ , കെ.യു രഘു , ജയ ടീച്ചർ, റീബാ വർക്കി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.