ചട്ടം തെറ്റിച്ച് കൗൺസിൽ വിളിച്ച് ചേർത്തു ; കോട്ടയം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ; ചെയർപേഴ്സനെ ഉപരോധിക്കുന്നു : വീഡിയോ കാണാം

കോട്ടയം :  നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം. നഗരസഭാധ്യക്ഷയുടെ ഓഫീസ് ഉപരോധിച്ചു.  മൂന്ന് പ്രവൃത്തി ദിവസം മുമ്പെങ്കിലും അജണ്ട നൽകി കൗൺസിൽ വിളിക്കണമെന്നാണ് ചട്ടം.
എന്നാൽ ഇന്നലെ ഒന്നിലേറെ അജണ്ടകൾ ഉൾപ്പെടുത്തി ഇന്ന് കൗൺസിൽ ചേരുമെന്ന് അറിയിച്ചു.

Advertisements

തുടർന്ന് ചട്ടം ലംഘിച്ച് യോഗം വിളിച്ചു എന്നാരോപിച്ചാണ് രാവിലെ യോഗത്തിനിടെ പ്രതിപക്ഷം ബഹളം തുടങ്ങിയത്. പ്രതിഷേധം ശക്തമായതോടെ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ യോഗ നടപടികൾ അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഇതേ തുടർന്നാണ് പ്രതിപക്ഷ നേതാവ് ഷീജ അനിലിൻ്റെ നേതൃത്വത്തിൽ കൗൺസിലർമാർ ഉപരോധം തുടങ്ങിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.