കോട്ടയം : നഗരസഭാ പരിധിയിലെ വ്യക്തികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും വസ്തുവിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അവരവർ തന്നെയായിരിക്കും ഉത്തരവാദി എന്നും സെക്രട്ടറി വ്യക്തമാക്കി.
Advertisements