കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സംഗീതജ്ഞൻ ജയവിജയയെ അനുസ്മരിക്കുന്നു

കോട്ടയം : കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തിൽപ്രശസ്ത സംഗീതജ്ഞൻ’ ജയവിജയയെ അനുസ്മരിക്കുന്നു. ഏപ്രിൽ 25 (വ്യാഴം) വൈകിട്ട് 5 ന് കുട്ടികളുടെ ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ ജയവിജയ ഈണമിട്ട പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാർച്ചനയും നടക്കും. ജയവിജയഅനുസ്മരണ സമ്മേളനം സ്വാഗതം വി. ജയകുമാർ (എക്സികൂട്ടീവ് ഡയറക്ടർ കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ. ഉദ്ഘാടനം സഹകരണ തുറമുഖംവകുപ്പുമന്ത്രി ശ്രീ.വി.എൻ. വാസവൻ. അനുസ്മരണ പ്രഭാഷണം ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണ ൻ . ബി. ഗോപകുമാർ (നഗരസഭ വൈസ് ചെയർമാൻ) എബ്രഹാം ഇട്ടിച്ചെറിയ പ്രബ്ലിക് ലൈബറി പ്രസിഡൻ്റ്) ഫാ. എമിൽ ഡ്രയറക്ടർ ദർശന ) എം. മധു (പ്രസിഡൻ്റ് കോട്ടയഎസ്.എൻ.ഡി. പി. യൂണിയൻ) പ്രേം പ്രകാശ്, ആർട്ടിസ്റ്റ് സുജാതൻ, ജോഷി മാതൂ,ചിത്രകൃഷ്ണൻകുട്ടി, വീര മണി,എം.ജി.ശശിധരൻ.എൻ.വേണുഗോപാൽ. സംഗീതാർച്ചന കുട്ടികളുടെ ലൈബ്രറി ടീച്ചേഴ്സ്”

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.