നാട്ടകം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കുറിച്ചി മോസ്കോ സരസ് (ഇണ്ടിപ്പറമ്പിൽ ) ടി.ആർ സത്യദേവൻ

കുറിച്ചി : നാട്ടകം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി മോസ്കോ സരസ് (ഇണ്ടിപ്പറമ്പിൽ ) ടി.ആർ സത്യദേവൻ (61) നിര്യാതനായി. ഭാര്യ : ബിന്ദു സത്യദേവൻ ( കോടിമത കാക്കനാട് കുടുംബാംഗം). മക്കൾ : ഹരികൃഷ്ണൻ (അബുദാബി) , സരസ്വതി (വിദ്യാർത്ഥിനി ). സംസ്കാരം നാളെ ഏപ്രിൽ 21 ഞായറാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

Hot Topics

Related Articles