കോട്ടയം : അരീപ്പറമ്പ്, മണർകാട് സെന്റ് മേരീസ് എച്ച്എസ്എസ് ൽ നിന്നും പ്ലസ്ടുവിന് എല്ലാവിഷയങ്ങൾക്കും എപ്ലസ് നേടിയ എൽ നീരജയ്ക്ക് അഭിനന്ദനങ്ങൾലിജീഷ് നാദിയ ദമ്പതികളുടെ മകളും റിട്ടയർഡ് അധ്യാപകരായ കാർത്തികേയൻ പിള്ള കനകമ്മ ദമ്പതികളുടെ കൊച്ചുമകളുമാണ്.
Advertisements