പാലാ പനയ്ക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് അപകടം : ഒരാൾക്ക് പരിക്ക്

പാലാ : പനയ്ക്കപ്പാലത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. പരിക്കേറ്റ ഈരാറ്റുപേട്ട പെരുനിലം സ്വദേശി ബിജോയിയെ (55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles