ഓണത്തെ വരവേറ്റ് കോട്ടയം; സപ്ലൈകോ കോട്ടയം ജില്ലാ ഓണം ഫെയറിന്റെ ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു

കോട്ടയം : ഓണക്കാലത്തെ വരവേറ്റ് അക്ഷര നഗരിയും. പഴയ പോലീസ് സ്റ്റേഷൻ ഗ്രൗണ്ടിൽ സപ്ലൈകോ കോട്ടയം ജില്ലാ ഓണം ഫെയറിന്റെ ഉത്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.

Advertisements

സെപ്റ്റംബർ 6 മുതൽ 14 വരെയാണ് ഈ ഓണം ഫെയർ നടക്കുക. കെ വി ബിന്ദു, കോട്ടയം ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ,
ജയ്മോള്‍ ജോസഫ്, പിവി ബിനു, ഡിസിസി പ്രസിഡന്റ്‌ നട്ടകം സുരേഷ്, ജെയ്സൺ ജോസഫ് എന്നിവർ പരുപാടിയിൽ പങ്കെടുത്തു.

Hot Topics

Related Articles