കോട്ടയം പാലായിൽ പ്രഭാത സവാരിയ്ക്ക് ഇറങ്ങിയ യുവാവിനെ ലോറിയിടിച്ചു : മിനി ലോറി ഇടിച്ചത് 12 ആം മൈൽ സ്വദേശിയെ

പാലാ : പ്രഭാത സവാരിക്ക് ഇറങ്ങിയ യുവാവിന് ലോറി ഇടിച്ചു പരിക്ക്. പരിക്കേറ്റ യുവാവിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12- ആം മൈൽ സ്വദേശി അനീഷ് സന്തോഷി(22)നാണ് വീടിനു സമീപത്തു വച്ചു പരുക്കേറ്റത്. നിയന്ത്രണം തെറ്റി വന്ന മിനി ലോറി ഇടിക്കുകയായിരുന്നു.

Advertisements

Hot Topics

Related Articles