കോട്ടയം പാമ്പാടിയിൽ വൻ തീ പിടുത്തം : പുലർച്ചെ ഉണ്ടായ തീ പിടുത്തത്തിൽ കത്തി നശിച്ചത് ട്രാൻസ്ഫോർ നിർമ്മാണ കമ്പനി : വൻനാശനഷ്ടം 

കോട്ടയം : പാമ്പാടിയിൽ ട്രാൻസ്ഫോർമർ നിർമാണ  കമ്പനിയിൽ   തീപിടുത്തം. പുലർച്ചെ 2:30 യോടെ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. പാമ്പാടി ആലാമ്പള്ളിയിലെ യൂണിഫോർ എന്ന സ്ഥാപനത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീപിടുത്തം ഫയർ ഫോഴ്സ് നിയന്ത്രണ വിധേയമാക്കിയത് ഒരു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ്.

Advertisements

Hot Topics

Related Articles