ചാണ്ടി ഉമ്മൻ എംഎൽഎക്ക് അത്താഴവിരുന്ന് ഒരുക്കി എൻ വൈ സി (എസ് )ജില്ലാ പ്രസിഡണ്ട്

പുതുപ്പള്ളി:പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് നമ്മുടെ പ്രിയങ്കരനായ എംഎൽഎ. ശ്രീ ചാണ്ടി നാളെ രാവിലെ കൃത്യം 8:00 മുതൽ 5 മണി വരെ പാമ്പാടി സ്റ്റാൻഡിൽ ഉപവാസം അനുഷ്ഠിക്കുകയാണ്.അദ്ദേഹത്തിൻറെ ഒരു സുഹൃത്ത് എന്ന നിലയിൽ ഈ ഉപവാസ സമരത്തിന് ശേഷം അദ്ദേഹത്തിന് മെഡിക്കൽ ചെക്കപ്പും ,കുടിക്കുവാൻ ഗ്ലൂക്കോസിന്റെ വെള്ളവും നൽകുന്നതായിരിക്കും. തുടർന്ന് എട്ടുമണിക്ക് എൻ വൈ സി (എസ് )ജില്ലാ പ്രസിഡൻറ് ഭവനത്തിൽ വച്ച് അത്താഴം വരുന്നു നൽകുന്നതായിരിക്കും.

Advertisements

Hot Topics

Related Articles