കോട്ടയം : മോദി സർക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ഒക്ടോബർ 5 നു നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണർത്ഥം തിരുവാതുക്കൽ പുത്തനങ്ങാടി മേഖലയുടെ കാൽനട പ്രചാരണ ജാഥ ജില്ലാ സെക്രട്ടറി അഡ്വ :ഷീജ അനിൽ ഉൽഘാടനം ചെയ്തു ജാഥ ക്യാപ്റ്റൻ മേഖല സെക്രട്ടറി അനു ബാലു, വൈസ് ക്യാപ്റ്റൻ പ്രിയ തോമസ്, ജാഥ മാനേജർ മേരി മനോഹരൻ, അനീഷ കെ എസ്, കൗൺസിലർ ഷീല സതീഷ്, ഉഷ മോനിച്ചൻ എന്നിവർ സംസാരിച്ചു..
Advertisements