കോട്ടയം നഗരമധ്യത്തിലെ സദാചാര ഗുണ്ടായിസ ആക്രമണം; ഇന്ന് പെൺകുട്ടി മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകും; പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും

കോട്ടയം: നഗരമധ്യത്തിൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്കു നേരെയുണ്ടായ സദാചാര ഗുണ്ടായിസ ആക്രമണത്തിൽ പെൺകുട്ടി ഇന്ന് മജിസ്‌ട്രേറ്റിനു മുന്നിലെത്തി രഹസ്യമൊഴി നൽകും. പെൺകുട്ടിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരാകും.

Advertisements

ഇതിനിടെ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മൂന്നു പ്രതികൾ നൽകുന്ന ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുക. നിലവിൽ പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധം ശക്തമായിട്ടുണ്ട്. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.