കോട്ടയം: ജില്ലയിൽ ജനുവരി 25 ന് 85 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. 10 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 75 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി ംംം.രീംശി.ഴീ്.ശി എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്സിൻ സ്വീകരിക്കാവുന്നതാണ്.
Advertisements
15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ.
- അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
2.ചങ്ങനാശേരി ജനറൽ ആശുപത്രി - ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
- കോട്ടയം ജനറൽ ആശുപത്രി
- കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
- മുട്ടമ്പലം സെന്റ് ലാസറസ് പള്ളി
- തിടനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം
- പാറത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
- ഉള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രം
- വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18 വയസിനു മുകളിലുള്ളവർക്ക് കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.
1 .അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം
- അതിരമ്പുഴ ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
- അയർക്കുന്നം സാമൂഹിക ആരോഗ്യ കേന്ദ്രം
- അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
- ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
- ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
- ഇടയാഴം സാമൂഹിക ആരോഗ്യ കേന്ദ്രം
- ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രം
- ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം
- എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം
- ഏറ്റുമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
- ജി വി ആർ പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാൾ
- കടനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
- കടപ്ലാമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രം
- കടുത്തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രം
- കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം
- കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കാണക്കാരി പ്രാഥമിക ആരോഗ്യ കേന്ദ്രം
- കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
- കരിക്കാട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രം
- കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൂടല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രം
- കൂട്ടിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൂരോപ്പട പ്രാഥമിക ആരോഗ്യ കേന്ദ്രം
- കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
- കുമരകം സാമൂഹിക ആരോഗ്യ കേന്ദ്രം
- കുറവിലങ്ങാട് താലൂക്ക് ആശുപത്രി
- കുറുപ്പുംതറ പ്രാഥമിക ആരോഗ്യ കേന്ദ്രം
- മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
33.മണർകാട് പ്രാഥമിക ആരോഗ്യ കേന്ദ്രം - മണിമല കുടുംബ ആരോഗ്യ കേന്ദ്രം
- മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
- മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
- മീനച്ചിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
- മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
- മൂന്നിലവ് പ്രാഥമിക ആരോഗ്യ കേന്ദ്രം
- മുണ്ടക്കയം സാമൂഹിക ആരോഗ്യ കേന്ദ്രം
- മുണ്ടൻകുന്നു കുടുംബാരോഗ്യ കേന്ദ്രം
- മുത്തോലി കുടുംബാരോഗ്യ കേന്ദ്രം
- നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
- നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രം
- നിലക്കൽ പള്ളി ഹാൾ
- ഒണംതുരുത്തു പ്രാഥമിക ആരോഗ്യ കേന്ദ്രം
- പൈക സാമൂഹിക ആരോഗ്യ കേന്ദ്രം
- പായിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
- പാലാ ജനറൽ ആശുപത്രി
- പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
- പാറമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രം
- പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
- പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
- പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- രാമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
- സചിവോത്തമപുരം സാമൂഹിക ആരോഗ്യ കേന്ദ്രം
- മുട്ടമ്പലം സെന്റ് ലാസറസ് പള്ളി ഹാൾ
- തീക്കോയി ഗ്രാമപഞ്ചായത്ത് ആഡിറ്റോറിയം
- തലനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം
- തലപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രം
- തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
- തലയോലപ്പറമ്പ് സാമൂഹിക ആരോഗ്യ കേന്ദ്രം
- തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
- തൃക്കൊടിത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
- ടി വി പുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
- ഉദയനാപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം
- ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രി
- വൈക്കം താലൂക്ക് ആശുപത്രി
- വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
- വാഴപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
- വാഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- വെളിയന്നൂർ കുടുബാരോഗ്യ കേന്ദ്രം
- വെള്ളാവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- വെള്ളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- വിഴിക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം