കോട്ടയം : വൈക്കത്ത് കെ എസ് ആർ ടി സി മുൻ എം പാനൽ ജീവനക്കാരൻ ജീവനൊടുക്കി. കോട്ടയം ബ്രഹ്മമംഗലം സ്വദേശി എം.കെ ഷിബുവിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാ ഡിപ്പോയിലെ എംപാനൽ കണ്ടക്ടറായിരുന്നു ഷിബു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് മരണമെന്നാണ് സൂചന.
Advertisements