കോട്ടയം നഗരത്തിൽ നവംബർ 23 ന് ജലവിതരണം മുടങ്ങും

കോട്ടയം: പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ദേവലോകം, മലങ്കര കോർട്ടേഴ്‌സ്, കഞ്ഞിക്കുഴി ഉയർന്ന പ്രദേശങ്ങൾ, കെ കെ റോഡ്, ജില്ലാശുപത്രി എന്നിവിടങ്ങളിലെ ജല വിതരണം നവംബർ 23 പകൽ പൂർണമായും മുടങ്ങുന്നതാണ്. വൈകുന്നേരം ആറു മണിയോടുകൂടി പുനസ്ഥാപിക്കും.

Hot Topics

Related Articles