കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 17 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മാന്നാനം പോസ്റ്റോഫീസ്, മാന്നാനം ചർച്ച്,  സർഗ്ഗക്ഷേത്ര, ഐശ്വര്യ റബേഴ്സ്, കെ ഇ കോളേജ്, മറ്റപ്പള്ളി, എൻ എസ് എസ് സൂര്യാക്കവല, വേലംകുളം, മാറാമംഗലം, ശ്രീകണ്ഠമംഗലം, ലിസിയു  എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

Advertisements

 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ  പരിധിയിൽ വരുന്ന ആനന്ദപുരം അമ്പലം , ലക്ഷ്മിപുരം പാലസ് , വേട്ടടി സ്കൂൾ , വേട്ടടി അമ്പലം , പോത്തോട് , മുതൽവാലച്ചിറ എന്നീ  ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെയും പണ്ടകശ്ശാലക്കടവ് , അഞ്ച് വിളക്ക് , വെട്ടിത്തുരുത്ത്  എന്നീ ട്രാൻസ്ഫോർമറുകളിൽ  ഭാഗികമായും  വൈദ്യുതി മുടങ്ങും .ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ ചാലച്ചിറ, വൈദ്യരുപടി , കളംപാട്ടുചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9.15 മുതൽ വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ ഇല്ലിമൂട് ട്രാൻസ്ഫോർമറിനു പരിധിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09: 00 മുതൽ 5:30 വരെ അല്ലപ്പാറ, നെല്ലിയാനി,ഇടനാട് പാറത്തോട്,, പേണ്ടാനംവയൽ, വലവൂർ ബാങ്ക്, വലവൂർപ്പള്ളി, വേരാനാൽ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, മോസ്കോ, വട്ടക്കാവ് ട്രാൻസ്ഫോർമറുകളിൽ 9: 30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. 

പുതുപ്പള്ളി:- പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെള്ളുകുട്ട, ആറാട്ട് ചിറ, ഐ എച്ച് ആർ ഡി, പയ്യപ്പാടി വില്ല എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ   രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ  വൈദ്യുതി മുടങ്ങും.

അയർകുന്നം സെക്ഷൻ പരിധിയിലെ  പഞ്ചായത് ഓഫീസ്,അയർകുന്നം ടൗൺ,വാഴേപ്പടി,നെടുങ്കരി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള,കുഴിമറ്റം ട്രാൻസ്‌ഫോർമർ പരിധിയിൽ  രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും പെരിഞ്ചേരിക്കുന്ന് ട്രാൻസ്‌ഫോർമർ പരിധിയിൽ  ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി  മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സൗഹൃദ കവല, ഗുരുമന്ദിരം, മടക്കണ്ട, ഇളങ്കാവ് എന്നിവിടങ്ങളിൽ രാവിലെ 9.30 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തെങ്ങണാ ഇലട്രിക്കൽ സെക്ഷന്റെ പരിധിയിൽ  നാളെ17/8/23 ന് രാവിലെ 9:00 മണിമുതൽ വൈകുന്നേരം 5:00 മണിവരെ മാലൂർ കാവ് ട്രാൻസ്ഫോർമറിൽ വൈദ്യുതി മുടങ്ങും.  പൈക ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന പൈക ഹോസ്പിറ്റൽ, തിയറ്റർ പടി, ഏഴാം മൈൽ, കുരുവിക്കൂട്, താഷ്കന്റ് ലൈബ്രറി, മഞ്ചക്കുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Hot Topics

Related Articles