കോട്ടയം പുതുപ്പള്ളി പാറയ്ക്കൽക്കടവിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

കോട്ടയം : പുതുപ്പള്ളി പാറയ്ക്കൽ കടവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയിൽ പുതുപ്പള്ളി പാറയ്ക്കൽ കടവിൽ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് ഒരു വൈദ്യുതി പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്.

Advertisements

Hot Topics

Related Articles