കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 28 ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം :ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ 28 ശനിയാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  പോലീസ് സ്റ്റേഷൻ, മെട്രോറോഡ്, മുട്ടം കവല, പാറത്തോട് നഴ്സറി, സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ, അരുവിത്തുറ ആർക്കേഡ്, വിക്ടറി, കെഎസ്ആർടിസി, കോടതി ഭാഗം, മന്ത, ചേന്നാട് കവല, ആനിപ്പടി,എട്ടു ബങ്ക്, പെരുന്നിലം, ജവാൻ റോഡ്, തടവനാൽ എന്നീ ഭാഗങ്ങളിൽ  9 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന എസ് ബി ടി, നല്ലുവേലിൽ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. 

Advertisements

കൊല്ലപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09 മണി മുതൽ 05 മണി വരെ . ഇളംതോട്ടം . അല്ലാ പ്പാറ .എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.  കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന  പാറക്കുളം, ശാസ്താം കാവ്,   അമ്പലക്കടവ്, 16-ൽ ചിറ, കരിമ്പിൻ പടി,, കാരാപ്പുഴ, അലൈഡ്, എരുത്തിക്കൽ, പുത്തനങ്ങാ ടി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ  ഭാഗീകമായി  വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുളങ്ങരപ്പടി, എടത്തറ കടവ്, മാവേലിപ്പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30മുതൽ വൈകുനേരം 5:30 വരെ വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള രാജമറ്റം, മാടത്താനി നെടുമറ്റം ട്രാൻസ്ഫോർമറുകളിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരമൂട്, ഇല്ലിമൂട്, ചാന്നാനിക്കാട് സ്കൂൾ,പാച്ചിറ, ഐമാൻ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  7 മൈൽ,8 മൈൽ, അണ്ണാടിവയൽ, ഗ്രാമറ്റം, ഇല്ലിവളവു  എന്നിവിടങ്ങളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles