കോട്ടയം: ജില്ലയിൽ ഫെബ്രുവരി 24 വ്യാഴാഴ്ച 66 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി ംംം.രീംശി.ഴീ്.ശി എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്സിൻ സ്വീകരിക്കാവുന്നതാണ്.
Advertisements
15 വയസ് (2007 ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ.
- അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം
- ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
- ഇടമറുക് സാമൂഹ്യാരോഗ്യ കേന്ദ്രം
- ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം
- കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രം
- കാളകെട്ടി പ്രാഥമികാരോഗ്യകേന്ദ്രം
- കൂടല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
- കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം
- കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രം
- മറവൻതുരുത്ത് പ്രാഥമികാരോഗ്യകേന്ദ്രം
- മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം
- രാമപുരം കുടുംബാരോഗ്യ കേന്ദ്രം
- വൈക്കം താലൂക്ക് ആശുപത്രി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
18 വയസിനു മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് കരുതൽ, രണ്ടാം ഡോസ്, ഒന്നാം ഡോസ് വിതരണ കേന്ദ്രങ്ങൾ.
- അയർക്കുന്നം സാമൂഹ്യാരോഗ്യ കേന്ദ്രം
- അയ്മനം പ്രാഥമിക ആരോഗ്യ കേന്ദ്രം
- ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം
- ചങ്ങനാശ്ശേരി ജനറൽ ആശുപത്രി
- ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രം
- എരുമേലി സാമൂഹ്യാരോഗ്യ കേന്ദ്രം
- ഏറ്റുമാനൂർ സാമൂഹ്യാരോഗ്യ കേന്ദ്രം
- കടനാട് പ്രാഥമികാരോഗ്യകേന്ദ്രം
- കടപ്ലാമറ്റം സാമൂഹ്യാരോഗ്യ കേന്ദ്രം
- കടുത്തുരുത്തി പ്രാഥമികാരോഗ്യകേന്ദ്രം
- കല്ലറ പ്രാഥമികാരോഗ്യകേന്ദ്രം
- കാണക്കാരി പ്രാഥമികാരോഗ്യകേന്ദ്രം
- കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
- കറിക്കാട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം
- കരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കറുകച്ചാൽ സാമൂഹ്യാരോഗ്യ കേന്ദ്രം
- കാട്ടാമ്പാക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൊഴുവനാൽ പ്രാഥമിക ആരോഗ്യ കേന്ദ്രം
- കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം
- കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം
- മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം
- മണിമല പ്രാഥമിക ആരോഗ്യ കേന്ദ്രം
- മരങ്ങാട്ടുപള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം
- മീനടം പ്രാഥമിക ആരോഗ്യ കേന്ദ്രം
- മുണ്ടക്കയം സാമൂഹ്യാരോഗ്യ കേന്ദ്രം കേന്ദ്രം
- മുണ്ടൻ കുന്ന് കുടുംബാരോഗ്യകേന്ദ്രം
- മുത്തോലി പ്രാഥമിക ആരോഗ്യ കേന്ദ്രം
- നാട്ടകം കുടുംബാരോഗ്യ കേന്ദ്രം
- നിലയ്ക്കൽ പള്ളി ഹാൾ
- ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം
- പൈക സാമൂഹ്യാരോഗ്യ കേന്ദ്രം
- പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം
- പാലാ ജനറൽ ആശുപത്രി
- പാമ്പാടി താലൂക്ക് ആശുപത്രി
- പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം
- പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രം
- പൂഞ്ഞാർ പ്രാഥമിക ആരോഗ്യ കേന്ദ്രം
- സചിവോത്തമപുരം സാമൂഹ്യാരോഗ്യ കേന്ദ്രം
- തീക്കോയി പഞ്ചായത്ത് ഓഡിറ്റോറിയം
- തലനാട് പ്രാഥമികാരോഗ്യകേന്ദ്രം
- തലപ്പലം പ്രാഥമികാരോഗ്യകേന്ദ്രം
- തലയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രം
- തിരുവാർപ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം
- തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം
- ടി വി പുരം പ്രാഥമികാരോഗ്യകേന്ദ്രം
- ഉദയനാപുരം പ്രാഥമികാരോഗ്യകേന്ദ്രം
- ഉള്ളനാട് സാമൂഹ്യാരോഗ്യ കേന്ദ്രം
- ഉഴവൂർ കെ ആർ നാരായണൻ മെമ്മോറിയൽ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
- വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം
- വാഴപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം
- വാഴൂർ പ്രാഥമികാരോഗ്യകേന്ദ്രം
- വെളിയന്നൂർ കുടുംബാരോഗ്യ കേന്ദ്രം
- വിഴിക്കിത്തോട് പ്രാഥമികാരോഗ്യകേന്ദ്രം