കോട്ടയം അതിരമ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു : ആക്രമണത്തിന് പിന്നിൽ സംശയം എന്ന് സൂചന

കോട്ടയം :കോട്ടയം അതിരമ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. അതിരമ്പുഴ പഞ്ചായത്തിലെ ആനമല ഭാഗത്ത് താമസക്കാരനായ തോരണം വെച്ചതിൽ സണ്ണി എന്നയാളാണ് ഭാര്യ മിന്നിയെ വെട്ടി പരിക്കേൽപ്പിച്ചത്. ഗൾഫിൽ ജോലിക്കാരനായ ഇയാൾ കൊട്ടാരക്കര സ്വദേശിയാണ്.ആക്രമണത്തിന് പിന്നിൽ സംശയം എന്ന് സൂചന

Advertisements

Hot Topics

Related Articles