കോട്ടയം കോടിമത കാർജീൻ റസ്റ്റോറൻ്റിൽ ഗ്രാൻ്റ് സദ്യ ഫെസ്റ്റ് ; കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക ഓഫറുകൾ

കോട്ടയം : കോടിമത കാർജീൻ റസ്റ്റോറൻ്റിൽ ഗ്രാൻ്റ് സദ്യ ഫെസ്റ്റ്. ഉത്രാടം തിരുവോണം ദിവസങ്ങളിലാണ് കോടിമത കാർജീൻ റസ്റ്റോറൻ്റിൽ ഗ്രാൻ്റ് സദ്യ ഫെസ്റ്റ് നടക്കുക. 25 ഇനം നാടൻ വിഭവങ്ങളാണ് സദ്യയിൽ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 14 ശനിയാഴ്ചയും 15 ഞായറാഴ്ചയുമാണ് ഗ്രാൻ്റ് സദ്യ ഫെസ്റ്റ് നടക്കുക. സെപ്റ്റംബർ 15 ന് പാഴ്സൽ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ഒരാൾക്ക് കഴിക്കാൻ സാധിക്കുന്ന ഡൈനിങ്ങ് അറ്റ് കാർജീൻ പാക്ക് 12 മുതൽ 1.30 വരെ ഒന്നാം സ്ളോട്ട് ആയും, രണ്ട് മുതൽ 3.30 വരെ രണ്ടാം സ്ളോട്ട് ആയും ക്രമീകരിച്ചിട്ടുണ്ട്. 899 രൂപയുടെ പാക്ക് 650 രൂപയുടെ ഓഫർ നിരക്കിലാണ് ലഭിക്കുക. രണ്ട് പേർക്ക് കഴിക്കാൻ സാധിക്കുന്ന 1799 രൂപയുടെ കാർജീൻ പാഴ്സൽ പാക്ക് 1400 രൂപയ്ക്ക് ഓണം ഓഫറായി ലഭിക്കും. രാവിലെ 10.30 മുതൽ 11 വരെയും , 11.15 മുതൽ 11.45 വരെയുമാണ് പാഴ്സൽ ബുക്ക് ചെയ്യാൻ അവസരം. ഓണസദ്യ യോടൊപ്പം നിരവധി കലാപരിപാടികളും കാർജീ നിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സദ്യ ബുക്കിങ്ങിനും : ഫോൺ – 0481 2360080 0481 2360010, മൊബൈൽ – 9061115552 9061115552.

Advertisements

Hot Topics

Related Articles