കൊച്ചി : സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയുടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ബ്രാൻഡഡ് AC കൾക്ക് തകർപ്പൻ വിലക്കുറവുമായി സമ്മർ കൂൾ ഓഫർ. സീറോ ഡൗൺ പെയ്മെന്റിൽ AC സ്വന്തമാക്കാനുള്ള കിടിലൻ ഓഫറിനൊപ്പം AC ഫിനാൻസ് പർച്ചേയ്‌സുകൾക്ക് 10% വരെ അഡീഷണൽ ഡിസ്‌കൗണ്ടും നേടാം. കൂടാതെ ബജാജ് ഫിൻസേർവ് വഴി പർച്ചേയ്‌സ് ചെയ്യുമ്പോൾ 3,500 രൂപ വരെയുള്ള ക്യാഷ് ബാക്ക് വൗച്ചറും സ്വന്തമാക്കാം. ഒപ്പം കില്ലർ ഡീലിലൂടെ 1 ടൺ എ.സി 20,990 രൂപയ്ക്കും, 1.5 ടൺ എ.സി 25,990 രൂപയ്ക്കും സ്വന്തമാക്കാം. എയർ കണ്ടീഷണറുകൾക്കു ഏറ്റവും കുറഞ്ഞ ഇ.എം.ഐ സ്‌കീമുകളും എക്സറ്റൻഡഡ് വാറണ്ടി സൗകര്യവും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ഒരുക്കിയിരിക്കുന്നു.
സ്മാർട്ട് ടിവികളും വൻ വിലക്കുറവിൽ നിങ്ങൾക്കു പർച്ചേസ് ചെയ്യാം. 32 ഇഞ്ച് എൽ.ഇ.ഡി ടിവി 5990 രൂപയ്ക്ക് ലഭിക്കുന്നതിനോടൊപ്പം 45,000 രൂപ വില വരുന്ന 43 ഇഞ്ച് സ്മാർട്ട് ടിവി 22,990 രൂപയ്ക്കും 66,990 രൂപ വില വരുന്ന 55 ഇഞ്ച് സ്മാർട്ട് ടിവി 32,990 രൂപയ്ക്കും സ്വന്തമാക്കാം. കൂടാതെ ഐഫോൺ 15 മറ്റെവിടെയും ലഭിക്കാത്ത ബെസ്റ്റ് ഡീലിൽ 65,500 രൂപയ്ക്ക് സ്വന്തമാക്കാം. മറ്റ് ഐ ഫോൺ സീരീസുകൾക്കും, ബ്രാൻഡഡ് സ്‍മാർട്ട്ഫോണുകൾക്കും വൻ വിലക്കുറവും കുറഞ്ഞ ഡെയ്‌ലി ഇഎംഐ സൗകര്യങ്ങളും എക്സ്ചേഞ്ച് ബെനിഫിറ്റുകളും ലഭ്യമാണ്. കൂടാതെ റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൺ അപ്ലയൻസുകൾ എന്നിവയ്ക്ക് മറ്റെവിടെയും ലഭിക്കാത്ത വിലക്കുറവും എക്സ്ചേഞ്ച് സൗകര്യങ്ങളും ലഭിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
For Offer click https://view.publitas.com/bismi-4kgbk39rl_xb/gfs